|
|
 |
Archives |
 |
Dhanam Vyavasaya Vanijya Dwaivarika Vol. Vol. XX No 12 June 30, 2008 |
| |
 |
 |
| കവര്‍ സ്റ്റോറി
|
 |
| ജോലിക്കാരുടെ ക്ഷാമം രൂക്ഷമാകുന്നു, മാന്ദ്യം ആഘാതം കുറയ്‌ക്കുമോ? |
| കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്‌ത് കാത്തിരിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുമ്പോഴും കേരളത്തിലെ വിവിധ മേഖലകളില്‍ ജോലിക്ക് തൊഴിലാളികളെ കിട്ടാനില്ല - ഒരു അന്വേഷണാത്മക റിപ്പോര്‍ട്ട്
|
more |
|
|
| |
Dhanam Vyavasaya Vanijya Dwaivarika Vol. Vol XX No 11 June 15, 2008 |
| |
 |
 |
| കവര്‍ സ്റ്റോറി
|
 |
| ബാങ്കിടപാടിലെ അജ്ഞത! നിങ്ങളുടെ കോടികള്‍ ചോരുന്നു |
| ഇടപാട് നടത്തുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഫീസിനത്തിലും സര്‍വീസ് ചാര്‍ജ് ഇനത്തിലും വന്‍ തുകയാകും എക്കൗണ്ടില്‍നിന്ന് ചോരുക |
more |
|
|
| |
Dhanam Vyavasaya Vanijya Dwaivarika Vol. Vol. XX No. 10 May 31, 2008 |
| |
 |
 |
| കവര്‍ സ്റ്റോറി
|
 |
| എങ്ങനെ ഒരു ബിസിനസ് അവസരം കണ്ടെത്താം? |
| പുതിയ അവസരങ്ങളും ഉല്‍പ്പന്നങ്ങളും കണ്ടെത്തുന്നതില്‍ പുതുതായി ബിസിനസ് തുടങ്ങുന്നവരും നിലവിലുള്ളവരും പരാജയപ്പെടുന്നത് എന്തുകൊണ്ട്? ഒരു അന്വേഷണം. ഒപ്പം പുതിയ അവസരം കണ്ടെത്താനുള്ള വഴികളും.
ഡോ.ജോസ് സെബാസ്റ്റ്യന്‍
|
more |
|
|
| |
Dhanam Vyavasaya Vanijya Dwaivarika Vol. Vol.XX No. 9 May 15, 2008 |
| |
 |
 |
| കവര്‍ സ്റ്റോറി
|
 |
| സാമ്പത്തിക മാന്ദ്യം, നിങ്ങളെ എങ്ങനെ ബാധിക്കും, നേരിടാന്‍ എന്ത് ചെയ്യണം? |
| വിവിധ മേഖലകളെ മാന്ദ്യം ബാധിക്കുന്നത് എങ്ങനെയെന്ന് അവലോകനം ചെയ്യുന്നു. ഒപ്പം നേരിടാനുള്ള വഴികളും |
more |
|
|
| |
Dhanam Vyavasaya Vanijya Dwaivarika Vol. Vol. XX No. 8 April 30, 2008 |
| |
 |
 |
| കവര്‍ സ്റ്റോറി
|
 |
| ടാറ്റ സാമ്രാജ്യത്തിന്റെ പടയോട്ടം, നേട്ടം നിക്ഷേപകര്‍ക്കും |
| നിക്ഷേപകരുടെ പ്രിയം നേടുകയും അവരുടെ വിശ്വാസം കാക്കുകയും ചെയ്‌ത് കോര്‍പ്പറേറ്റ് ഇന്ത്യയുടെ അഭിമാനമായി മാറിയ ടാറ്റ സാമ്രാജ്യത്തിന്റെ പടയോട്ടത്തിന്റെ കഥ. ഒപ്പം രത്തന്‍ ടാറ്റ എന്ന പ്രതിഭാസത്തെക്കുറിച്ചും കൂടാതെ ടാറ്റ ഗ്രൂപ്പിലെ 12 വമ്പന്മാര്‍ സാധ്യതകളും വെല്ലുവിളികളും അവലോകനം ചെയ്യുന്നു |
more |
|
|
| |
Dhanam Vyavasaya Vanijya Dwaivarika Vol. Vol. XX No 7 April 15, 2008 |
| |
 |
 |
| കവര്‍ സ്റ്റോറി
|
 |
| കേരളത്തില്‍ വികസന പദ്ധതികള്‍; രാമേശ്വരത്തെ ക്ഷൗരം പോലെയാകുന്നതെന്തുകൊണ്ട്? |
| സര്‍ക്കാരിന്റെ നയരാഹിത്യവും വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്‌മയും ജനങ്ങളുടെ സങ്കുചിത മനഃസ്ഥിതിയും കേരളത്തില്‍ സ്വപ്‌ന പദ്ധതികളുമായി വരുന്ന സംരംഭകരെ കെണിയില്‍ അകപ്പെടുത്തുകയാണോ? ഇതിനെക്കുറിച്ച് വിശദ റിപ്പോര്‍ട്ട്. ഒപ്പം വ്യാവസായിക മുന്നേറ്റത്തിന് എന്തു ചെയ്യണമെന്ന് വിവിധ മേഖലകളിലെ വിദഗ്‌ധര്‍ നല്‍കുന്ന നിര്‍ദേശങ്ങളും |
more |
|
|
| |
Dhanam Vyavasaya Vanijya Dwaivarika Vol. Vol. XX No. 5 & 6 March 2008 |
| |
 |
 |
| കവര്‍ സ്റ്റോറി
|
 |
| ബിസിനസ് കേരളത്തിന്റെ ഹൃദയത്തുടിപ്പ് |
| ബിസിനസ് വിജയത്തിന് പ്രചോദനം നല്‍കുക എന്ന ലക്ഷ്യവുമായി 20 വര്‍ഷം പിന്നിടുന്ന ധനം വാര്‍ഷികോപഹാരമായി സമര്‍പ്പിക്കുന്ന പ്രത്യേക പതിപ്പിലെ ചില വിഭവങ്ങള്‍ |
more |
|
|
| |
Dhanam Vyavasaya Vanijya Dwaivarika Vol. Vol. XX No.4 February 29, 2008 |
| |
 |
 |
| കവര്‍ സ്റ്റോറി
|
 |
| ഭൂമി കേരളത്തെ ഇളക്കി മറിക്കുന്നു |
| സ്ഥലവില വര്‍ധന മലയാളികളെ ലക്ഷപ്രഭുക്കളാക്കുന്നു. പ്രതീക്ഷിക്കാതെ കൈയിലെത്തുന്ന വലിയ തുക ശരാശരി മലയാളിയില്‍ കടുത്ത സാമൂഹ്യ, മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഭൂമി വിറ്റുകിട്ടുന്ന പണം എവിടെ നിക്ഷേപിക്കണമെന്നറിയാതെ
വലയുന്ന വലിയൊരു ജനവിഭാഗം. കിടപ്പാടം വിറ്റവര്‍ മറ്റൊന്നു വാങ്ങാനാവാതെ വീടില്ലാത്തവരാകുന്നു. ഗുണ്ടാ, മാഫിയ
സംഘങ്ങള്‍ പെരുകുന്നു. സമൂഹത്തിന്റെ എല്ലാത്തട്ടിലുള്ളവരെയും ആഴത്തില്‍ സ്‌പര്‍ശിക്കുംവിധം ഉയരുന്ന സ്ഥലവില
സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള സമഗ്ര പഠനം |
more |
|
|
| |
Dhanam Vyavasaya Vanijya Dwaivarika Vol. Vol. XIX No. 3 February 15, 2008 |
| |
 |
 |
| കവര്‍ സ്റ്റോറി
|
 |
| ആദായ നികുതി ലാഭിക്കാന്‍ എളുപ്പ വഴികള്‍ വിദഗ്‌ധരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ |
| ആദായ നികുതി വകുപ്പുപ്രകാരം ലഭ്യമായ വിവിധ അവസരങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തിയാല്‍ അധ്വാനിച്ചുണ്ടാക്കുന്ന
വരുമാനം ആദായ നികുതിയായി നല്‍കുന്നത് കാര്യമായി കുറയ്‌ക്കാം. മികച്ച ആസൂത്രണം വഴി നികുതിയില്‍ ആകര്‍ഷകമായ കുറവ് നേടാനുള്ള ചില നിര്‍ദേശങ്ങള്‍ |
more |
|
|
| |
Dhanam Vyavasaya Vanijya Dwaivarika Vol. Vol. XX No 1&2 January 2008 |
| |
 |
 |
| കവര്‍ സ്റ്റോറി
|
 |
| ബിസിനസ് കേരളത്തിന്റെ യുവത്വം തുടിക്കുന്ന പുതിയ മുഖം |
| കേരളത്തിന്റെ ബിസിനസ് ലോകത്ത് ഇപ്പോള്‍ യുവത്വത്തിന്റെ പ്രസരിപ്പാണ്. പ്രമുഖ ബിസിനസ് സ്ഥാപനങ്ങളുടെ തലപ്പത്തേക്ക് യുവ സാരഥികള്‍ കടന്നുവരുന്നു. അവരെ ഒരുമിച്ചവതരിപ്പിക്കുകയാണ് ധനം. അവരുടെ സ്വപ്‌നങ്ങള്‍, ഇഷ്ടങ്ങള്‍, ലക്ഷ്യങ്ങള്‍ എന്നിവ. ഒപ്പം മാനേജ്‌മെന്റ് സ്റ്റൈലും ലൈഫ് സ്റ്റൈലും. |
more |
|
|
| |
| |
| To Read More, Subscribe Dhanam - click here » |
| |