Sat 11-09-2010 , 01: 54: 53 AM
  READ ONAM 2010 ISSUE ON WEB. NOW SUBSCRIBE with SPECIAL OFFERS.     50% DISCOUNT ON SUBSCRIPTIONS . . .ACT NOW ! ! !     TOP 200 GLOBALLY OUTSTANDING AND RENOWNED MALAYALEE NRI BUSINESSMEN IN ONE SINGLE ISSUE Click here for more.......     SPECIAL OFFER for WEBSITE ADVERTISEMENT...Clik here for more details ...  
REGULARS
Investment Guide
Industry
Trade Kerala
Education
Real Estate
Banking & Finance
Insurance
IT & Telecommunications
Management
Automobile
more
Buy Books
ONLINE
               
               
 
Cartoon
by Sunil Pankaj
by Sunil Pankaj
 
പ്രമുഖര്‍ പിന്നിട്ട വഴികള്‍

രണ്ട്‌ ബ്രാന്‍ഡ്‌ ശില്‍പ്പികളുടെ അപൂര്‍വ സംഗമം 

ധനം ബിസിനസ്‌മാന്‍ ഓഫ്‌ ദി ഇയര്‍ 2009 അവാര്‍ഡ്‌ ജേതാവ്‌ എം.ഇ മീരാനുമായി കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളി നടത്തുന്ന അഭിമുഖം

Read More »

സി.ജെ.ജോര്‍ജ്‌:  ധനം ബിസിനസ്‌ മാന്‍ ഓഫ്‌ ദി ഇയര്‍ 2006 

12,000 രൂപ മുതല്‍ മുടക്കില്‍ കൊച്ചിയില്‍ തുടങ്ങിയ സംരംഭത്തെ 20 വര്‍ഷംകൊണ്ട്‌ 600 കോടി രൂപ മൂല്യമുള്ള ആഗോളപ്രസ്ഥാനമാക്കി വളര്‍ത്തിയെടുത്ത സി.ജെ.ജോര്‍ജിന്‌ അംഗീകാരം

Read More »

വി.കെ മാത്യൂസ്‌:  `ധനം ബിസിനസ്‌ മാന്‍ ഓഫ്‌ ദി ഇയര്‍ 2008' 

`ധനം ബിസിനസ്‌ മാന്‍ ഓഫ്‌ ദി ഇയര്‍ 2008' അവാര്‍ഡിനര്‍ഹനായ വി.കെ മാത്യൂസുമായി ടെക്‌നോപാര്‍ക്ക്‌ മുന്‍ ചീഫ്‌ എക്‌സിക്യൂട്ടിവ്‌ ഓഫീസര്‍ ജി.വിജയരാഘവന്‍, അമ്മിണി സോളാര്‍ പ്രൈവറ്റ്‌ ലിമിറ്റഡിന്റെ മാനേജിംഗ്‌ ഡയറക്‌റ്റര്‍ കെ.ജി മധു, യുവസംരംഭകരായ തിരുവനന്തപുരത്തെ സൂര്യകിരണ്‍ ബയോ ഇന്‍ഫോമാറ്റിക്‌സ്‌ (പ്രൈവറ്റ്‌) ലിമിറ്റഡിന്റെ ചീഫ്‌ എക്‌സിക്യൂട്ടിവ്‌ ഓഫീസര്‍ വി.എം ശ്രീജിത്ത്‌ ചീഫ്‌ ഓപ്പറേറ്റിംഗ്‌ ഓഫീസര്‍ ജൂബി മാത്യു എന്നിവര്‍ നടത്തിയ അഭിമുഖ സംഭാഷണം

Read More »

കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളി: ധനം ബിസിനസ്‌ മാന്‍ ഓഫ്‌ ദി ഇയര്‍ 2007 

കേരളത്തില്‍ പുതിയൊരു സംരംഭക സംസ്‌കാരത്തിന്‌ തിരികൊളുത്തുകയും ആയിരക്കണക്കിന്‌ ആളുകളില്‍ ആവേശത്തിന്റെ പര്യായമായി മാറുകയും ചെയ്‌ത കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളിക്കാണ്‌ കഴിഞ്ഞവര്‍ഷത്തെ ധനം ബിസിനസ്‌മാന്‍ ഓഫ്‌ ദി ഇയര്‍ അവാര്‍ഡ്‌. ഒട്ടേറെ പ്രതികൂലാവസ്ഥകളെ തരണം ചെയ്‌ത്‌ മലയാളി സംരംഭകര്‍ക്കാകെ മാതൃകയായി മാറിയ വി ഗാര്‍ഡ്‌ ഗ്രൂപ്പ്‌ പടുത്തുയര്‍ത്തിയ കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളി കഴിഞ്ഞ വര്‍ഷം നടത്തിയ ധീരമായ ചുവടുവെപ്പുകളാണ്‌ അദ്ദേഹത്തെ അവാര്‍ഡിനര്‍ഹനാക്കിയത്‌.

പ്രശസ്‌ത ധനകാര്യ വിദഗ്‌ധന്‍ വേണുഗോപാല്‍ സി. ഗോവിന്ദ്‌, സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌ ചെയര്‍മാന്‍ ഡോ. വി.എ.ജോസഫ്‌, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എം.കെ.ദാസ്‌, ധനം ബിസിനസ്‌ മാന്‍ ഓഫ്‌ ദി ഇയര്‍ 2006 അവാര്‍ഡ്‌ ജേതാവ്‌ സി.ജെ ജോര്‍ജ്‌ എന്നിവരടങ്ങിയ വിദഗ്‌ധ സമിതിയാണ്‌ കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളിയെ അവാര്‍ഡിന്‌ തെരഞ്ഞെടുത്തത്‌. ഏര്‍പ്പെട്ട കര്‍മമേഖലയില്‍ നടപ്പാക്കിയ വിപ്ലവകരമായ മാറ്റങ്ങള്‍,
പുത്തന്‍ മേഖലകളിലേക്ക്‌ നടത്തിയ ധീരമായ ചുവടുവെപ്പുകള്‍, സുതാര്യമായ കോര്‍പ്പറേറ്റ്‌ ഗവേണന്‍സ്‌, സാമൂഹ്യ പ്രതിബദ്ധത എന്നിവ കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളിയെ കോര്‍പ്പറേറ്റ്‌ കേരളത്തിന്റെ അനുകരണീയ മാതൃകയാക്കുന്നു എന്ന്‌ ജഡ്‌ജിംഗ്‌ കമ്മിറ്റി അഭിപ്രായപ്പെട്ടു.

Read More »
Read more, Subscribe to Dhanam – Click here
 
Home | About Us | Advertise with Us | Subscribe | Careers | Post an Article | Surveys
Contact Us | Feedback | Privacy Policy
 
© 2009 Dhanam Publications Pvt. Ltd. All rights reserved. web designed by netBIOS