Thu 09-09-2010 , 05: 18: 28 AM
  READ ONAM 2010 ISSUE ON WEB. NOW SUBSCRIBE with SPECIAL OFFERS.     50% DISCOUNT ON SUBSCRIPTIONS . . .ACT NOW ! ! !     TOP 200 GLOBALLY OUTSTANDING AND RENOWNED MALAYALEE NRI BUSINESSMEN IN ONE SINGLE ISSUE Click here for more.......     SPECIAL OFFER for WEBSITE ADVERTISEMENT...Clik here for more details ...  
REGULARS
Investment Guide
Industry
Trade Kerala
Education
Real Estate
Banking & Finance
Insurance
IT & Telecommunications
Management
Automobile
more
Buy Books
ONLINE
               
               
 
Cartoon
by Sunil Pankaj
by Sunil Pankaj
 
റിയല്‍ എസ്റ്റേറ്റ്‌

വീട്‌ വാങ്ങും മുമ്പ്‌ ശ്രദ്ധിക്കാന്‍ 

വീട്‌ വാങ്ങുകയെന്നത്‌ നിസാര സംഗതിയല്ല. സ്വന്തമായൊരു വീട്‌ വാങ്ങാന്‍ തയാറെടുക്കുന്നവര്‍ ശ്രദ്ധിക്കാന്‍ ഇതാ ചില കാര്യങ്ങള്‍

Read More »

കൈനിറയെ പദ്ധതികളുമായി കോണ്‍ഫിഡന്റ്‌ ഗ്രൂപ്പ്‌ 

കുറഞ്ഞ കാലം കൊണ്ട്‌ കെട്ടിടനിര്‍മ്മാണ രംഗത്തും ഹോട്ടല്‍ വ്യവസായത്തിലും സജീവ സാന്നിധ്യമായ കോണ്‍ഫിഡന്റ്‌ ഗ്രൂപ്പ്‌ വൈവിധ്യവല്‍ക്കരണത്തിലേക്കു കടക്കുകയാണ്‌. ചലച്ചിത്രനിര്‍മ്മാണം, വിദ്യാഭ്യാസം, ഏവിയേഷന്‍, ഹെല്‍ത്ത്‌ കെയര്‍ എന്നീ മേഖലകളില്‍ കൂടി സാന്നിധ്യമുറപ്പിക്കാനുള്ള പദ്ധതികള്‍ക്ക്‌ ഇവര്‍ തുടക്കമിട്ടു കഴിഞ്ഞു

Read More »

പ്രവാസികള്‍ക്ക്‌ ഭവന വായ്‌പ എടുക്കാന്‍... 

സ്വന്തം നാട്ടിലൊരു വീടെന്ന സ്വപ്‌നം സാക്ഷാല്‍ക്കരിക്കാന്‍ ഇറങ്ങി പുറപ്പെടുമ്പോള്‍ പിന്നാലെയെത്തുന്ന നൂലാമാലകളെ എങ്ങനെ മറികടക്കാം?

Read More »

സര്‍ക്കാര്‍ അനാസ്ഥ: 5000 കോടിയുടെ പദ്ധതികളും25000 തൊഴിലുകളും കുരുക്കില്‍ 

l കഴിഞ്ഞ ആറു മാസമായി പുതിയ അപ്പാര്‍ട്ട്‌മെന്റ്‌ പദ്ധതികള്‍ക്ക്‌ അനുമതിയില്ല l നിലവില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ കെട്ടിട നിര്‍മാണ മേഖല നിശ്ചലമാകും l നിര്‍മാണ മേഖലയുടെ തളര്‍ച്ച വ്യാപാര മേഖലയിലേക്കും വ്യാപിക്കും

Read More »

ചതിക്കുഴികള്‍ ഒഴിവാക്കാം, വീട്‌ വാങ്ങാം 

സ്വന്തമായൊരു വീട്‌ ആഗ്രഹിക്കാത്തവര്‍ ചുരുക്കം. കൊക്കിലൊതുങ്ങുന്ന വീട്‌ തേടി നടക്കുന്നവര്‍ ചില അവസരങ്ങളില്‍ ചതിക്കുഴികളില്‍അകപ്പെടാനുള്ള സാധ്യതയുണ്ട്‌. അവ എങ്ങനെ ഒഴിവാക്കാം?

Read More »

റിയല്‍ എസ്റ്റേറ്റിലെ 10 പുത്തന്‍ പ്രവണതകള്‍ 

സാമ്പത്തിക മാന്ദ്യം സംസ്ഥാനത്തെ റിയല്‍ എസ്റ്റേറ്റ്‌ രംഗത്ത്‌ പല പുത്തന്‍ പ്രവണതകള്‍ക്കും തിരികൊളുത്തിയിട്ടുണ്ട്‌. അത്തരത്തിലുള്ള ചില ഘടകങ്ങളിലേക്ക്‌ ഒരെത്തിനോട്ടം

Read More »

സെലിബ്രിറ്റികള്‍കൊച്ചി താമസകേന്ദ്രമാക്കുന്നത്‌ എന്തുകൊണ്ട്‌? 

മലയാള സിനിമയിലെ 90 ശതമാനം ആര്‍ട്ടിസ്റ്റുമാരും കൊച്ചിയില്‍ വീട്‌ സ്വന്തമാക്കിയിരിക്കുന്നു. ഒപ്പം കേരളത്തിലെ മുന്‍നിര ബിസിനസുകാരും. സെലിബ്രിറ്റികള്‍ എന്തുകൊണ്ട്‌ കൊച്ചിയെ ഇഷ്‌ടകേന്ദ്രമാക്കുന്നു? ഒരു അന്വേഷണം

Read More »

തളിര്‍ത്തും തളര്‍ന്നും റിയല്‍ എസ്റ്റേറ്റ്‌ രംഗം 

ദേശീയതലത്തില്‍ റിയല്‍ എസ്റ്റേറ്റ്‌ മേഖല തകര്‍ച്ചയില്‍ നിന്ന്‌ കരകയറുന്നതിന്റെ ശക്തമായ സൂചനകള്‍ നല്‍കുമ്പോള്‍ കേരളത്തില്‍ സര്‍ക്കാരിന്റെ നയവൈകല്യങ്ങള്‍ മൂലം പുതിയ പദ്ധതി പോലും പ്രഖ്യാപിക്കാനാകാതെ ബില്‍ഡര്‍മാര്‍ വലയുന്നു

Read More »

``സൈബര്‍ സിറ്റിയുടെ ആദ്യഘട്ടംരണ്ടുവര്‍ഷത്തിനകം'' 

മുബൈ ആസ്ഥാനമായുള്ള ഹൗസിംഗ്‌ ഡെവലപ്പ്‌മെന്റ്‌ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ലിമിറ്റഡിന്റെ സഹോദര സ്ഥാപനമായ ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്‌സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ കളമശ്ശേരിയില്‍ 70 ഏക്കറില്‍ പടുത്തുയര്‍ത്തുന്ന എച്ച്‌.ഡി.ഐ.എല്‍ സൈബര്‍ സിറ്റിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ചില്‍ തുടങ്ങാന്‍ സാധിച്ചേക്കുമെന്ന്‌ ഡയറക്‌റ്റര്‍ കെ.വി ജോണ്‍
വിവാദങ്ങള്‍ക്ക്‌ താല്‍ക്കാലിക വിരാമം. കളമശ്ശേരിയില്‍ എച്ച്‌.എം.ടി ബ്ലൂ സ്റ്റാര്‍ റിയല്‍റ്റേഴ്‌സ്‌ പ്രൈവറ്റ്‌ ലിമിറ്റഡിന്‌ വില്‍പ്പന നടത്തിയ 70 ഏക്കറില്‍ കേരളത്തിലെ ആദ്യ ഇന്റഗ്രേറ്റഡ്‌ ഐ.റ്റി ടൗണ്‍ഷിപ്പിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ചില്‍ ആരംഭിക്കാന്‍ കഴിഞ്ഞേക്കുമെന്ന്‌ ബ്ലൂ സ്റ്റാര്‍ റിയല്‍റ്റേഴ്‌സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ ഡയറക്‌റ്റര്‍ കെ.വി ജോണ്‍ വ്യക്തമാക്കി. രണ്ടുവര്‍ഷത്തിനുള്ളില്‍ പദ്ധതിയിലെ ആദ്യ ഐ.റ്റി ബ്ലോക്കിന്റെ നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം ശുഭാപ്‌തി വിശ്വാസം പ്രകടിപ്പിക്കുന്നു. 70 ഏക്കറിലുള്ള പദ്ധതിയ്‌ക്കു മുഴുവനായ സെസ്‌ പദവി ഈയിടെ ലഭിച്ചിരുന്നു. പദ്ധതിയെ കുറിച്ചും ഐ.റ്റി മേഖലയില്‍ കൊച്ചിയുടെ സാധ്യതകളെ കുറിച്ചും വിശദീകരിക്കുകയാണ്‌ കെ.വി ജോണ്‍.

Read More »

ജാഗ്രതൈ!നിങ്ങളെ കെണിയിലാക്കാന്‍ പുതിയ കെട്ടിട നിയമം  

അശാസ്‌ത്രീയവും അപ്രായോഗികവുമായ നിര്‍ദേശങ്ങളടങ്ങിയ കേരളത്തിലെ കെട്ടിട നിര്‍മാണചട്ടങ്ങളിലെ പുതുക്കിയ പരിഷ്‌കാരങ്ങള്‍ ജനങ്ങള്‍ക്ക്‌ കെണിയാകുന്നു

Read More »
1 2  3 
Read more, Subscribe to Dhanam – Click here
 
Home | About Us | Advertise with Us | Subscribe | Careers | Post an Article | Surveys
Contact Us | Feedback | Privacy Policy
 
© 2009 Dhanam Publications Pvt. Ltd. All rights reserved. web designed by netBIOS