കാര്‍ വാങ്ങുന്നോ?ശ്രദ്ധിക്കാന്‍ ഇതാ 10 കാര്യങ്ങള്‍ (September 15, 2010)
ഭൂരിഭാഗത്തിനും കാര്‍ വാങ്ങല്‍ വലിയൊരു സ്വപ്‌നസാക്ഷാല്‍ക്കാരമാണ്. പക്ഷെ കാര്‍ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ വീഴ്‌ച സംഭവിച്ചാല്‍ സ്വപ്‌നങ്ങള്‍ക്കൊപ്പം നിങ്ങള്‍ക്ക് നഷ്‌ടമാകുന്നത് അതിന് വേണ്ടിവന്ന വലിയ മുതല്‍മുടക്കും മനസമാധാനവും കൂടിയാണ്. കാര്‍ വാങ്ങലില്‍ ശ്രദ്ധിക്കാനുള്ള 10 മാര്‍ഗനിര്‍ദേശങ്ങള്‍ ഇതാ.
Read More »
വാഹന വിപണിയില്‍ കൈയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ (August 15-31, 2010)
കരുത്തും അഴകും ചേരുന്ന സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി(എസ്.യു.വി) വാഹനങ്ങള്‍ ഓട്ടോമൊബീല്‍ വിപണിയില്‍ മേധാവിത്വം പുലര്‍ത്തുകയാണ്
Read More »
team-bhpLive to Drive (August 15-31, 2010)
ടീം ബി.എച്ച്.പി എന്ന ഓണ്‍ലൈന്‍ കമ്യൂണിറ്റി വാഹനപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചാവിഷയമാകുകയാണ്
Read More »
കൊച്ചുതാരങ്ങള്‍ പോരാട്ടത്തിന് (July 31, 2010)
3-4 ലക്ഷം രൂപയ്‌ക്ക് ഇടയിലുള്ള കാറുകളുടെ ഗണത്തില്‍ പോരാട്ടം രൂക്ഷമാകുന്ന നാളുകളായിരിക്കും വരാന്‍ പോകുന്നത്
Read More »
നിസാന്‍ എക്‌സ് ട്രെയ്‌ല്‍: മനം കീഴടക്കിയSoft Roader (July 15, 2010)
മനസിന് ഒത്തിണങ്ങിയ വാഹനം ലഭിച്ച സന്തോഷത്തിലാണ് കൊച്ചിന്‍ മോട്ടോഴ്‌സി(ടി.വി.എസ് ഡീലര്‍)ന്റെ മാനേജിംഗ് ഡയറക്‌റ്റര്‍ ഷാജി ജോസഫ്. എസ്.യു.വി പ്രേമികളുടെ ഹൃദയം കീഴടക്കാന്‍ എന്തൊക്കെ പ്രത്യേകതകളാണ് നിസാന്‍ എക്‌സ് ട്രെയ്‌ലിന് ഉള്ളതെന്ന് അറിയാന്‍ ഷാജി ജോസഫിനൊപ്പം ഒരു യാത്ര
Read More »
കാറിനേക്കാള്‍ വലിയ കാര്‍ ആക്‌സസറി വിപണി (June 30, 2010)
കാര്‍ വിപണിയെപ്പോലെ തന്നെ കുതിക്കുകയാണ് കാര്‍ ആക്‌സസറി വിപണിയും
Read More »
ഇരുചക്ര വാഹന വിപണിഡിമാന്റേറെ, വാഹനമില്ല (June 15, 2010)
സാമ്പത്തിക മാന്ദ്യത്തിന്റെ നാളുകളില്‍ ഗട്ടറില്‍ വീണുകിടന്ന ഇരുചക്രവാഹന വിപണി ഉയര്‍ത്തെഴുന്നേറ്റത് പൂര്‍വാധികം ശക്തിയോടെയാണ്. പക്ഷേ ഡിമാന്റ കൂടിയതിനനുസരിച്ച് വാഹനങ്ങള്‍ കാര്യമായി കമ്പനികള്‍ ലഭ്യമാക്കുന്നില്ല
Read More »
മുഖം മാറ്റി ഓട്ടോമൊബീല്‍ ഷോറൂമുകള്‍ (May 31, 2010)
വലുപ്പത്തിലും സൗകര്യത്തിലുമൊക്കെ വിദേശ രാജ്യങ്ങളിലെ ഷോറൂമുകളോട് കിടപിടിക്കുകയാണ് കേരളത്തിലെ ഓട്ടോമൊബീല്‍ ഷോറൂമുകള്‍
Read More »
മെഴ്‌സിഡീസ് ബെന്‍സ് ഇ-ക്ലാസ്‌ആഡംബര നൗകയില്‍ കായല്‍ സൗന്ദര്യം നുകര്‍ന്ന്‌അടിമുടി മാറി പുറത്തിറങ്ങിയ പുതിയ ബെന്‍സ് (May 15, 2010)
ഇ- ക്ലാസിനെ മനസിലാക്കാനായി ലിറ്റി പൊറിഞ്ചുവിനൊപ്പം കൊച്ചിയിലെ കായല്‍ സൗന്ദര്യം നുകര്‍ന്ന് ഒരു യാത്ര
Read More »
`കാത്തിരിപ്പൂ... നിന്നെ ഞാന്‍' (April 30, 2010)
മികച്ച ഡിമാന്റ് കൊണ്ട് തന്നെ മാസങ്ങള്‍ നീണ്ട കാത്തിരിപ്പാണ് പല വാഹന മോഡലുകള്‍ക്കും വേണ്ടിവരുന്നത്.
Read More »
Read more, Subscribe to Dhanam – Click here