| |
| മലയാളികളുടെ ഐശ്വര്യത്തിന് ഇതാ ഒരു പുതിയ IDEA |
ഐശ്വര്യസമൃദ്ധിയിലേക്കുള്ള ഈ യാത്രയില്‍ ഓരോ കേരളീയനും പങ്കാളിയാകാം. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഭേദമില്ല. ആണ്‍, പെണ്‍ വ്യത്യാസമോ വിദ്യാഭ്യാസ യോഗ്യതകളോ പ്രായമോ ഒന്നും വിലങ്ങുതടിയാകില്ല. വേണ്ടത്, ഇതുവരെ ചിന്തിച്ചതില്‍ നിന്നും മാറി ചിന്തിക്കാനുള്ള ഒരു സന്നദ്ധത |
|
| Read More » |
| |
|
ആവര്‍ത്തിക്കാം നമുക്കീ വിജയകഥ |
| |
ഗുല്‍ മുഹമ്മദ് ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയ ഒരു സാധാരണക്കാരന്‍. പ്രതിസന്ധികള്‍ക്കിടയിലും കൂട്ടായ്‌മയുടെ കരുത്ത് തിരിച്ചറിഞ്ഞ് വിജയം കൊയ്‌ത അസാധാരണക്കാരനും ... |
| Read More » |
| |
ഇന്ത്യയ്‌ക്ക് ലോക ശക്തിയാകാം |
| |
നൊബേല്‍ സമ്മാനങ്ങളില്‍ പലതും വാരിക്കൂട്ടുന്ന, ഫോര്‍ച്യൂണ്‍ 100 പട്ടികയില്‍ 30 സ്ഥാനവും കൈയടക്കുന്ന, സുശിക്ഷിതരായ മനുഷ്യ വിഭവ ശേഷിക്കായി ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ലോക ശക്തിയായ ഇന്ത്യ! 14 വര്‍ഷം കൊണ്ട് ഇന്ത്യയ്‌ക്ക് എങ്ങനെ അത്തരമൊരു നിലയിലേക്ക് ഉയരാമെന്ന് വരച്ചുകാട്ടുകയാണ് ലോകപ്രശസ്‌ത മാനേജ്‌മെന്റ് ഗുരു സി.കെ.പ്രഹ്ലാദ് ... |
| Read More » |
| |
സര്‍ക്കാരു കൂടുന്തോറും ഹര്‍ത്താലു കൂടും... ഹര്‍ത്താലു കൂടുന്തോറും.... |
| |
വലിയൊരു വിഭാഗം ജനങ്ങള്‍ സര്‍ക്കാരിനെ ആശ്രയിക്കാതെ ജീവിക്കുന്ന സ്ഥിതിയുണ്ടാകുമ്പോഴേ ഈ ദൂഷിതവലയം ഭേദിക്കപ്പെടൂ. ഇതിന് കാര്‍ഷിക-വ്യവസായിക മേഖലകള്‍ സ്വകാര്യമേഖലയുടെ മുന്‍കൈയില്‍ അതിശീഘ്രം വികസിക്കണം ... |
| Read More » |
| |
നിങ്ങള്‍ക്കും ധനവാനാകാം-4 : ആസൂത്രണം ചെയ്‌ത് നിക്ഷേപിക്കാം |
| |
എ.രമേശ് എഴുതുന്നു ... |
| Read More » |
| |
| കേരളത്തിലെ ബ്രാന്‍ഡഡ് ഷോപ്പുകള്‍ |
| |
റീറ്റെയ്‌ലിംഗിന്റെ നവീന രീതികള്‍ സമന്വയിപ്പിച്ച്, ഷോപ്പിംഗിനു തന്നെ പുതിയ വഴിത്താരകള്‍ മലയാളി ഉപഭോക്താക്കള്‍ക്ക് സമ്മാനിച്ച ബ്രാന്‍ഡഡ് ഷോപ്പുകളെ മലയാള പ്രസിദ്ധീകരണ ചരിത്രത്തില്‍ ആദ്യമായി ഒരുമിച്ച് അവതരിപ്പിക്കുന്നു... |
| Read More » |
| |
ദൈവമെ എനിക്ക് പ്രതിസന്ധികള്‍ തരേണമേ... |
| |
നിങ്ങളുടെ കൈയകലത്ത് ആരോ കൊണ്ടു വച്ച വിജയം വെല്ലുവിളികളൊന്നും ഇല്ലാതെ സ്വന്തമാക്കുന്നതില്‍ എന്ത് `ത്രില്ലാ'ണുള്ളത്. പിന്നീട് മധുരിക്കാന്‍ ആദ്യം നാവില്‍ കയ്‌പുണ്ടാകണം ... |
| Read More » |
| |
| സി ടി ടി ടാക്‌സ്: ഉല്‍പ്പന്ന അവധി വിപണിയില്‍ കരിനിഴല്‍ |
| |
റബര്‍, തേയില, വെളിച്ചെണ്ണ ഇവയുടെ വിലയില്‍ ഉണ്ടായ മുന്നേറ്റത്തിന് വരുംദിനങ്ങളില്‍ ആക്കം കുറയും ... |
| Read More » |
| |
| അടുത്ത 6 മാസം മികച്ച നിക്ഷേപാവസരം |
| |
ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിപണിയെ സമീപിക്കുന്നവര്‍ ഈ സാഹചര്യത്തില്‍ എങ്ങനെ ചിന്തിക്കണം?... |
| Read More » |
| |
സാമ്പത്തിക ആസൂത്രണം: വേണം, വീട്ടമ്മമാര്‍ക്കും പങ്കാളിത്തം |
| |
കുടുംബത്തിന്റെ ധനകാര്യവകുപ്പ് ഗൃഹനാഥന് നല്‍കി മാറിനില്‍ക്കുന്നത് ആധുനിക വനിതകള്‍ക്ക് ചേര്‍ന്നതല്ല. ഇക്കാര്യത്തില്‍ വീട്ടമ്മമാരെ നിങ്ങള്‍ക്കും വേണമൊരു കണ്ണ് ... |
| Read More » |
| |
`നല്ലതി'നെ കയ്യൊഴിഞ്ഞ് `ചീത്ത'യെ പുണരുന്ന കേരളം |
| |
കേരള സമൂഹത്തിലെ `ക്രീം' പുറത്തേക്ക് പോകുന്നതും അനഭിലഷണീയമായ ചില വിഭാഗങ്ങള്‍ അകത്തേക്ക് വരുന്നതും സംസ്ഥാനത്തിന്റെ ഭാവിയെക്കുറിച്ച് ചോദ്യചിഹ്നമുയര്‍ത്തുന്നു ... |
| Read More » |
| |
|
Read more, Subscribe to Dhanam – Click here
|