3. ഡയറക്‌റ്റ് ടാക്‌സ് കോഡ്: മൂന്ന് ലക്ഷം രൂപ വരെ വരുമാനമുള്ള നിക്ഷേപകര്‍ക്ക് ദോഷകരം
ആദായ നികുതി ഇനത്തില്‍ അധിക ഇളവ് ലഭിക്കാത്ത താഴ്‌ന്ന നികുതി സ്ലാബില്‍ പെടുന്ന നിക്ഷേപകര്‍ക്ക് നിക്ഷേപ നേട്ടത്തിന് നികുതി എന്ന അധിക ബാധ്യത പേറേണ്ടിയും വരും 2011 ഏപ്രില്‍ ഒന്ന് മുതല്‍ ഡയറക്‌റ്റ് ടാക്‌സ് നടപ്പിലാക്കുമെന്നാണ് ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി തന്റെ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചത്. ഡയറക്‌റ്റ് ടാക്‌സ് കോഡില്‍ സ്വാഗതാര്‍ഹമായ ഒട്ടേറെ നിര്‍ദേശങ്ങള്‍ ഉണ്ടെങ്കിലും നിക്ഷേപങ്ങള്‍ പിന്‍വലിക്കുമ്പോള്‍ നേട്ടത്തിന് നികുതി നല്‍കണമെന്ന വ്യവസ്ഥ വിമര്‍ശനം വിളിച്ചുവരുത്തിയിട്ടുണ്ട്.
മികച്ച വില്‍പ്പന തന്ത്രം ജീവനക്കാര്‍ മാത്രം സ്വായത്തമാക്കിയാല്‍ പോര. ചീഫ് എക്‌സിക്യൂട്ടിവിന്റെ മനോനിലയും അതിനനുസൃതമായിരിക്കണം. അതിനായി ചില വിജയരഹസ്യങ്ങളിതാ
കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ സംസ്ഥാനത്ത് തുടങ്ങി വിജയിപ്പിക്കാന്‍ സാധ്യതയുള്ളതെന്ന് കണ്ടെത്തി തയാറാക്കിയ വ്യവസായ പദ്ധതിയുടെ രൂപരേഖ വിശദമാക്കുന്ന പരമ്പര
ജീവിതപങ്കാളിയുടെ പിന്തുണ ഉറപ്പാക്കിക്കൊണ്ട് ബിസിനസില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ ഉപകരിക്കുന്ന പ്രത്യേക പരിശീലന പരിപാടി ഏപ്രില്‍ എട്ട് മുതല്‍ 11 വരെ എറണാകുളം ബോള്‍ഗാട്ടി പാലസ് റിസോര്‍ട്ടില്‍ ഒരുക്കുകയാണ് മൈന്‍ഡ് മാസ്റ്ററിംഗ് രംഗത്തെ ഗവേഷകനും രാജ്യാന്തര പരിശീലകനുമായ ഡോ. പി.പി വിജയന്‍