3. ബിസിനസ് - നിക്ഷേപ രംഗത്തെ പ്രഗല്‍ഭരുടെ അപൂര്‍വ സംഗമം
കേരളം വിജയമാഘോഷിച്ച ദിനങ്ങള്‍ - ജീവിതത്തിലും ബിസിനസിലും വിജയിക്കാന്‍ വേണ്ട അറിവുകള്‍ ധന്യമാക്കിയ രണ്ട് ദിനങ്ങള്‍, വിഭിന്ന മേഖലകളിലെ ദേശീയതലത്തിലെ സമുന്നതരുടെ സംഗമം, കേരളത്തിന്റെ സംരംഭകത്വവിജയത്തിന് നിറച്ചാര്‍ത്തേകിയ പുരസ്‌കാരരാവ്, രാഗതാളലയവിന്യാസവും നൃത്തച്ചുവടുകളും നിറവേകിയ ആഘോഷത്തിമിര്‍പ്പ്... ഇദംപ്രഥമമായി രണ്ടു ദിനങ്ങളിലായി കൊച്ചി ഡ്രീം ഹോട്ടലില്‍ അരങ്ങേറിയ ധനം വെല്‍ത്ത് മാനേജ്‌മെന്റ് കോണ്‍ക്ലേവ്, ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് കോര്‍പ്പറേറ്റ് കേരളത്തിന് പകര്‍ന്നേകിയത് അവിസ്‌മരണീയ നിമിഷങ്ങള്‍
7. പ്രൊഫ. സി.കെ പ്രഹ്‌ളാദ്‌നമ്പര്‍ 1 മാനേജ്‌മെന്റ് ഗുരു ഇനി ഓര്‍മ മാത്രം
സമൂഹത്തിന്റെ താഴെത്തട്ടിലാണ് ഇനി ഏറ്റവും വലിയ വിപണി എന്നും അത് ദാരിദ്ര്യനിര്‍മാര്‍ജനത്തിന് ഫലപ്രദമായി ഉപയോഗിക്കാമെന്നും കണ്ടെത്തിയ ലോകപ്രശസ്‌ത മാനേജ്‌മെന്റ് വിദഗ്‌ധന്‍ സി.കെ പ്രഹ്‌ളാദിനെക്കുറിച്ചും അദ്ദേഹത്തിന്റെ ചിന്തകളെക്കുറിച്ചും ഓര്‍മിക്കുകയാണ് ധനം എഡിറ്റര്‍ കുര്യന്‍ ഏബ്രഹാം.
11. പടുത്തുയര്‍ത്താം നിങ്ങള്‍ക്കും ഒരു ബിസിനസ് സാമ്രാജ്യം
ഇന്‍ഫോസിസും ടാറ്റയും ബിര്‍ളയും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുമെല്ലാം അടക്കിവാഴുന്ന ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോകത്ത് നിങ്ങള്‍ക്കും സ്വന്തം സംരംഭം കൊണ്ട് അടയാളമിടാന്‍ സാധിക്കുമോ? സംശയം വേണ്ട സാധിക്കും. പക്ഷേ അതിന് ആദ്യമായി വേണ്ട ഒന്നുണ്ട്...
16. ബാങ്കുകള്‍ കാംപസിലേക്ക്, റിക്രൂട്ട്‌മെന്റിന് പൊതുമേഖലാ സ്ഥാപനങ്ങളും
ഇതുവരെ കാംപസ് പ്ലേസ്‌മെന്റിന് തുനിയാതിരുന്ന പല ബാങ്കുകളും പൊതുമേഖലാ സ്ഥാപനങ്ങളും കാംപസുകളിലേക്കെത്തുന്നത് ഈ രംഗത്ത് മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്
മറ്റൊരു സാമ്പത്തിക ഉല്‍പ്പന്നത്തിനും ലഭിച്ചിട്ടില്ലാത്ത പ്രചാരം വളരെ കുറഞ്ഞ നാളുകള്‍കൊണ്ട് കൈവരിച്ച യുലിപിനെ ചുറ്റിപ്പറ്റിയുള്ള ചില സംശയങ്ങളും അവയ്‌ക്കുള്ള ഉത്തരങ്ങളും
കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ സംസ്ഥാനത്ത് തുടങ്ങി വിജയിപ്പിക്കാന്‍ സാധ്യതയുള്ളതെന്ന് കണ്ടെത്തി തയാറാക്കിയ വ്യവസായ പദ്ധതിയുടെ രൂപരേഖ വിശദമാക്കുന്ന പരമ്പര
ബി.പി.ഒ ജോലികള്‍ക്ക് ഒരു പടി കൂടി കടന്ന് എത്തിയിരിക്കുന്ന കെ.പി.ഒ ജോലികള്‍ വന്‍ അവസരങ്ങളാണ് ഒരുക്കുന്നത്. ഈ നേട്ടങ്ങളെ കൈയ്യെത്തിപ്പിടിക്കാന്‍ എന്ത് ചെയ്യണം?