സാമ്പത്തിക മാന്ദ്യം സംസ്ഥാനത്തെ റിയല്‍ എസ്റ്റേറ്റ് രംഗത്ത് പല പുത്തന്‍ പ്രവണതകള്‍ക്കും തിരികൊളുത്തിയിട്ടുണ്ട്. അത്തരത്തിലുള്ള ചില ഘടകങ്ങളിലേക്ക് ഒരെത്തിനോട്ടം
3. ദേശീയപാതയുടെ വീതി കുറച്ചതുകൊണ്ട് കേരളം രക്ഷപ്പെടുമോ
നാടിന്റെ വികസനം കാംക്ഷിക്കുന്ന പല സംസ്ഥാനങ്ങളും ദേശീയപാതയുടെ വീതി 60 മീറ്റര്‍ വേണമെന്ന് ശഠിക്കുമ്പോള്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും ഏതാനും ബുദ്ധിജീവികളും 30 മീറ്റര്‍ ആയി കുറപ്പിക്കുന്നതിന് കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തിവരുകയാണ്. ഇത് സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടും ദീര്‍ഘവീക്ഷണമില്ലായ്‌മയുമാണ് സൂചിപ്പിക്കുന്നത്
കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ സംസ്ഥാനത്ത് തുടങ്ങി വിജയിപ്പിക്കാന്‍ സാധ്യതയുള്ളതെന്ന് കണ്ടെത്തി തയാറാക്കിയ വ്യവസായ പദ്ധതിയുടെ രൂപരേഖ വിശദമാക്കുന്ന പരമ്പര
9. ഭവന വായ്‌പ: വസ്‌തുവിന്മേല്‍ നിയമപരമായ അവകാശമില്ലെങ്കില്‍ നികുതിയിളവ് ലഭിക്കില്ല
ഭാര്യയുടെ പേരിലുള്ള സ്ഥലം ഈടുവെച്ച് ഭാര്യാഭര്‍ത്താക്കന്മാര്‍ ഭവന വായ്‌പ എടുത്താല്‍ തിരിച്ചടവ് തുകയ്‌ക്കുള്ള നികുതി ആനുകൂല്യം ഭാര്യയ്‌ക്കുമാത്രമേ ലഭിക്കൂ, അതും പകുതിക്ക് മാത്രം