ഐ.റ്റിയുമായി ബന്ധപ്പെട്ട ഒരു ബിസിനസ് ആശയം നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ കടന്നുചെല്ലൂ ടെക്‌നോപാര്‍ക്കിലെ ഇന്‍കുബേറ്ററിലേക്ക്, കുറഞ്ഞ ചെലവില്‍ കെട്ടിപ്പടുക്കാം, രാജ്യാന്തര പ്രശസ്‌തമായൊരു സ്വന്തം കമ്പനി
സാമ്പത്തിക മാന്ദ്യത്തിന്റെ നാളുകളില്‍ ഗട്ടറില്‍ വീണുകിടന്ന ഇരുചക്രവാഹന വിപണി ഉയര്‍ത്തെഴുന്നേറ്റത് പൂര്‍വാധികം ശക്തിയോടെയാണ്. പക്ഷേ ഡിമാന്റ കൂടിയതിനനുസരിച്ച് വാഹനങ്ങള്‍ കാര്യമായി കമ്പനികള്‍ ലഭ്യമാക്കുന്നില്ല
7. കുട വിപണി: വമ്പന്മാര്‍ കസറുന്നുചെറുകിടക്കാരുടെ നില പരുങ്ങലില്‍
പരസ്യത്തിന്റെയും ഉല്‍പ്പന്ന നവീകരണത്തിന്റെയും പിന്‍ബലത്തില്‍ വന്‍കിട ബ്രാന്‍ഡുകള്‍ കുട വിപണി കൈയടക്കുമ്പോള്‍ ചെറുകിട ബ്രാന്‍ഡുകള്‍ കടുത്ത സമ്മര്‍ദത്തില്‍
സ്വന്തമായൊരു വീട് ആഗ്രഹിക്കാത്തവര്‍ ചുരുക്കം. കൊക്കിലൊതുങ്ങുന്ന വീട് തേടി നടക്കുന്നവര്‍ ചില അവസരങ്ങളില്‍ ചതിക്കുഴികളില്‍അകപ്പെടാനുള്ള സാധ്യതയുണ്ട്. അവ എങ്ങനെ ഒഴിവാക്കാം?
11. വാര്‍ധക്യത്തില്‍ ഊന്നുവടിയാകാന്‍ ന്യൂ പെന്‍ഷന്‍ സിസ്റ്റം
ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളെയും പെന്‍ഷന്‍ പദ്ധതിയുടെ കീഴില്‍ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ചിരിക്കുന്ന ന്യൂ പെന്‍ഷന്‍ സ്‌കീമിന്റെ പ്രത്യേകതകള്‍ എന്തൊക്കെയെന്ന് അറിയുക
നാളത്തെ ലോകം സൃഷ്‌ടിക്കുന്നത് അമ്മമാരാണ്. കാരണം അവരുടെ കൈയിലാണ് ഇന്നത്തെ കുഞ്ഞുങ്ങള്‍. ഭാവിയുടെ മുതല്‍ക്കൂട്ടായ ഒരു പൗരനെ എങ്ങനെ വാര്‍ത്തെടുക്കാമെന്ന് വ്യക്തമാക്കുകയാണ് ബജാജ് കാപ്പിറ്റല്‍ ലിമിറ്റഡിന്റെ ചെയര്‍മാനായ കെ.കെ.ബജാജ്
18. ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്ക് പണം തടസമാകില്ല
അര്‍ഹതയുള്ള സംരംഭകന് ഏതെങ്കിലും ബാങ്ക് വായ്‌പ നിഷേധിച്ചിട്ടുണ്ടെങ്കില്‍ ആ ബാങ്കിനെതിരെ നടപടി സ്വീകരിക്കുമെന്ന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ഡോ. കെ. സി ചക്രബര്‍ത്തി